സാമന്തയെ ലിപ്‌ലോക്ക് ചെയ്യാന്‍ കഴിയില്ല, ആ രംഗം ചിത്രീകരിക്കാന്‍ രാം ചരണ്‍ വിസമ്മതിച്ചു; സംവിധായകന്റെ ആവശ്യം വിസമ്മതിക്കാന്‍ കാരണമായി പറഞ്ഞത്!
തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. ഇപ്പോഴിതാ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ സുകുമാര്‍. റൊമാന്റിക്…