Samantha Akkineni

‘ഒരു മാന്യനില്‍ നിന്ന് 50 കോടി നികുതി രഹിത പണം തട്ടിയെടുത്ത സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം’; ആരോപണത്തിന് തക്ക മറുപടി നല്‍കി സാമന്ത

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്‌റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.…

സാമന്ത, അക്കിനേനി കുടുംബത്തെ ചതിച്ചു.., വിശ്വാസ വഞ്ചന കാണിച്ചു; സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നത്; കുടുംബ ചര്‍ച്ചയ്‌ക്കൊടുവില്‍ സാമന്തയെ ഉപേക്ഷിച്ച് നാഗചൈതന്യ, വേര്‍പിരിയലിനുള്ള കാരണങ്ങള്‍ ഇതൊക്കെ!

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത…

നടി സാമന്ത ഗുരുതരാവസ്ഥിയില്‍ ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ‍., വാര്‍ത്തകള്‍ക്ക് പിന്നാലെ വിവരങ്ങള്‍ പങ്കുവെച്ച് നടിയുടെ മാനേജര്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. കഴിഞ്ഞ ഒരുപാട് നാളുകളായി സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍…

പുരുഷന്മാരെ മോശക്കാരായി ചിത്രീകരിച്ചിരിക്കുന്നു.., പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രംഗത്തെത്തി മെന്‍സ് അസോസിയേഷന്‍; ഗാനം പിന്‍വലിക്കണമെന്നും ആവശ്യം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുമെന്ന്…

വിവാഹമോചനം അത്യന്തം വേദനാജനകമാണ്; ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുന്നു; വിവാഹ മോചനത്തെ കുറിച്ച് മാസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി സാമന്ത

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ…

വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത

തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം ആദ്യമായി മുന്‍ഭര്‍ത്താവിന്റെ അച്ഛനായ നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ…

സാമന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധം വിവാഹമോചനത്തിലേക്ക് നയിച്ചു? ഒടുവിൽ സത്യാവസ്ഥ പുറത്ത്; പ്രതികരണവുമായി പ്രീതം ജുഗാല്‍കര്‍

നാഗചൈതന്യ സമാന്ത വിവാഹമോചന വാർത്ത സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിരുന്നു. സാമന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ്…

വിവാഹമോചന ശേഷം സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങി സാമന്ത; പുഷ്പയില്‍ ഒരു സ്‌പെഷ്യല്‍ ഐറ്റം നമ്പറുമായി എത്തുമെന്ന് വിവരം

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സാമന്ത നാഗചൈതന്യ വിഷയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാഗ ചൈതന്യയില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം…

കൊവിഡ് 19 ബാധിച്ചവരെ പിന്തുണച്ച് ഉള്ള ഒരു ആര്‍ട് പ്രൊജക്റ്റിന്റെ ഭാഗമായി സാമന്ത അക്കിനേനി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സാമന്തയുടെ വിവാഹമോചന വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.…

വ്യക്തിജീവിത വിവരങ്ങള്‍ പൊതുവിടങ്ങളില്‍ പങ്കുവച്ചതിനു ശേഷം മാനനഷ്ടക്കേസ് നല്‍കാന്‍ നടക്കുകയാണ് ഇത് നല്ല പ്രവണതയല്ല, നടി ആയതുകൊണ്ട് നടപടികളുടെ വേഗം കൂട്ടാനാവില്ലെന്ന് കോടതി; മാനനഷ്ട കേസ് നല്‍കിയ സാമന്തയ്ക്ക് കോടതിയുടെ വിമര്‍ശനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെം ചര്‍ച്ചാ വിഷയമാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെയും ഭര്‍ത്താവ് നാഗചൈതന്യയുടെയും വിവാഹ മോചനം. ഇതിനു…

വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് വടംപലിച്ച് സാമന്ത; വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയുട വിവാഹ മോചന വാര്‍ത്തകളിലാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്. താരത്തിന്റേതായി എത്തുന്ന വിശേഷങ്ങളെല്ലാം…

വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി സാമന്ത അക്കിനേനി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ…