ഒറ്റയ്ക്ക് എവിടെയും പോകാൻ കഴിയില്ല, ചുറ്റും ധാരാളം അംഗരക്ഷകരാണുള്ളത് എന്തൊക്കെ ചെയ്താലും സംഭവിക്കേണ്ടത് സംഭവിക്കും ; സൽമാൻ
ബോളിവുഡിലെ ഏറ്റവുമധികം താരമൂല്യമുള്ള താരങ്ങളിൽ ഒരാളാണ് സൽമാൻഖാൻ. കരിയറിൽ ഉടനീളം വിവാദങ്ങളുടെ തോഴൻ കൂടിയാണ് ഈ സൂപ്പർതാരം. പ്രണയം, മാൻവേട്ട,…