മക്കളേ എന്നല്ലാതെ രശ്മിയെ ഒന്നും വിളിക്കില്ല. സ്‌നേഹം മാത്രമേയുള്ളൂ. ഒരാളോടും വഴക്കിടില്ല. ഒരാളേയും ചീത്ത പറയില്ല. ഒരാളുടേയും കുറ്റം പറയില്ല. അവന്റെ നഷ്ടം വളരെ വലുതാണ്; കൊല്ലം സുധിയെ കുറിച്ച് സാജു നവോദയ
പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേർപാട് ഒരു തീരാനോവായി ഇന്നും അദേഹത്തിന്റെ കുടുംബത്തിലും…