രണ്ടാമത്തെ മകന്റെ പേര് വെളിപ്പെടുത്തി സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും; ഹിന്ദുവികാരത്തെ വൃണപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരങ്ങളാണ് സെയ്ഫ് അലിഖാനും കരീന കപൂര്‍ ഖാനും. ഇരുവരുടെയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. കരീന…