അമ്മയും കൊള്ളക്കാരനും ഒരേപോലെയാണോ?പുണ്യത്തിനുവേണ്ടി ദൈവികമായ പശുക്കളെ രക്ഷിക്കാന്‍ ഗോ സംരക്ഷകര്‍ നടത്തുന്ന പോരാട്ടം ;സായ് പല്ലവിയ്‌ക്കെതിരെ വിജയശാന്തി!
സിനിമ സ്വീകരിക്കുന്ന കാര്യങ്ങളില്‍ മാത്രമല്ല മറ്റ് വിഷയങ്ങളിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ട് സായ് പല്ലവി. കാശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ…