താന്‍ ഫിക്‌സ് ചെയ്ത സ്‌ക്രിപ്റ്റുകള്‍ എല്ലാം തന്നെ പൃഥ്വിരാജ് റിജക്റ്റ് ചെയ്തു, ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ; രൂപേഷ് പീതാംബരന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് രൂപേഷ് പീതാംബരന്‍. നടനെന്നതിനേക്കാളുപരി നല്ലൊരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം. തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ…
1 year ago