ലേഡീസ് നോ ബോഡി ടച്ചിങ്, ഭാര്യയ്ക്ക് ഇതൊന്നും ഇഷ്ടമല്ല; വനിത ദിനത്തില്‍ മേക്കപ്പ് ചെയ്യാന്‍ വന്ന ചേച്ചിയെ ഇട്ട് വട്ടം കറക്കി റോൻസോൺ
മിനിസ്ക്രീനിലെ ശ്രദ്ധേയ മുഖമാണ് റോൺസൺ വിൻസെന്റ്. സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. റോബി…