പാരമ്പര്യമായി ഡയമണ്ട് വ്യാപാരം. ദക്ഷിണാഫ്രിക്കയിലും കര്‍ണ്ണാടകയിലും വജ്രഖനികള്‍; സിനിമയില്‍ അഭിനയിക്കുന്നത് ടൈം പാസ് പോലെ; നടി റോമയുടെ ഇപ്പോഴത്തെ അവസ്ഥ!
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതയായ താരമാണ് റോമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മുന്‍നിര…