റോബിന്‍ രാവിലെ എഴുന്നേറ്റ ഉടനെ ദില്‍ഷയുടെ സ്റ്റോറി നോക്കും, ഫോട്ടോ നോക്കും, ഉടനെ പറയുന്നു അറ്റാക്ക്… ആ കൊച്ചിനെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് കണ്ടിട്ടാണ് അക്കാര്യം പറഞ്ഞത്; ശാലു പേയാട്
ബിഗ് ബോസ്സ് താരം റോബിന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ആരതി പൊടിയെയാണ് റോബിന്‍ വിവാഹം കഴിക്കുന്നത്. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം…