അച്ഛനേയും അമ്മയേയും കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയേയും മാത്രം കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി… സീറോയില്‍ നിന്നാണ് റോബിന്‍ ഇവിടെ വരെ എത്തിയത്, ഇനി വീണ്ടും സീറോയിലേക്ക് പോയാലും ഞാന്‍ അവിടുന്ന് ഉയർത്തെഴുന്നേറ്റ് വരും; റോബിൻ

റോബിന്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിവാദങ്ങളാണ് അടുത്തിടെ ഉയർന്ന് വന്നിട്ടുള്ളത്. ഇപ്പോഴിതാ തനിയ്ക്ക് എതിരെ ഉയർന്ന് വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി റോബിന്‍ എത്തിയിരിക്കുകയാണ്. ആലുവയിലെ കോളേജില്‍ പരിപാടിക്കെത്തിയ റോബിൻ ചില നിർണ്ണായക തെളിവുകളും പുറത്തുവിട്ടു

വീഡിയോ കാണാം

Noora T Noora T :