ഗെയിം ഓവർ, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം…; റിയാസ് തെറ്റ് ചെയ്തു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ..?എന്ന് ആരാധകർ; റിയാസിനും ബ്ലെസ്‌ലിക്കും സൂരജിനുമൊപ്പം ധന്യ; വൈറലാകുന്ന ആ ഫോട്ടോയ്ക്ക് പിന്നിൽ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ എല്ലാംകൊണ്ടും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചൊരു സീസൺ കൂടിയായിരുന്നു. മത്സരാർഥികളുടെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലടക്കം…