റിമി അന്യ ദൈവങ്ങളേ ആരാധിച്ചിട്ടില്ലേ അതുകൊണ്ടാണ് പപ്പ മരിച്ചത് എന്നായിരുന്നു കമന്റ്, ഇത്രയൊക്കെ ക്രൂരമായി ചിന്തിക്കുന്ന ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ടല്ലോയെന്ന് ആലോചിച്ച് പോയി; വേദനയോടെ റിമി
ഈയ്യടുത്ത് തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് റിമി ടോമി മനസ് തുറന്നിരുന്നു. ഒരു ടിവി പരിപാടിക്കിടെയായിരുന്നു റിമി വികാരഭരിതയായി പപ്പയെക്കുറിച്ച് സംസാരിച്ചത്.…