rima kallinkal

‘നിങ്ങളുടെ ബെൽറ്റ് അടിപൊളിയായിട്ടുണ്ട്’; കമന്റിന് റിമ നൽകിയ മറുപടി കണ്ടോ

ത്രോ ബാക്ക് എന്ന അടികുറിപ്പോടെ ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സംവിധായകൻ…

സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നാ​യി​ക ​റി​മ​ ​ക​ല്ലിം​ഗൽ!

ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആ​ഷി​ഖ് ​അ​ബു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​​ ​ചി​ത്ര​ത്തി​ന്…

ആഷിഖ് അബുവിനേയും, ഭാര്യ റിമ കല്ലിങ്കലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി!

കരുണ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള പപ്പായ കഫേയിലേയ്ക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്. ദുരിതാശ്വാസ നിധിയുടെ…

സോഷ്യൽ മീഡിയയിൽ റിമ നിരന്തരം അക്രമിക്കപ്പെടുകയാണ്;പ്രീതികരണവുമായി ‘ഇഷ്‌ക്’ സംവിധായകൻ!

കരുണ സംഗീത നിശ വിവാദത്തില്‍ പെട്ട് നാറ്റം തിരിയുകയാണ് ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും.എന്നാൽ ഇപ്പോളിതാ റീമയ്‌ക്കെതിരെ…

ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പെടുത്തണം; ആഷിഖ് അബു മുഖ്യമന്ത്രിക്കു കത്തയച്ചു!

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം…

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പെന്ന ആരോപണം; സന്ദീപ് വാര്യർക്ക് മറുപടി

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം…

പ്രളയത്തിന്റെ പേരിൽ നാട്ടുകാരുടെ പണം പിരിച്ച് പുട്ടടിച്ചു; ആഷിഖ് അബുവിനും സംഘത്തിനുമെതിരെ പരാതിയുമായി ഒ.രാജഗോപല്‍

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്നും പണം…

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തി-തെളിവ് നിരത്തി സന്ദീപ് വാര്യര്‍!

ഒരിടവേളക്ക് ശേഷം സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവുംവിനും റിമ കല്ലിങ്കലിനും നേരെ തിരിഞ്ഞ്  യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.…

റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാന്‍ സജീഷെത്തി!

വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ഒരു സുന്ദര നിമിഷം..കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഓര്‍മകളെ സാക്ഷിയാക്കി സജീഷെത്തിയപ്പോൾ ..മികച്ച സാമൂഹ്യ…

ആരെടാ നാറി നീ; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ ഇന്നലെ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ്…

സര്‍വകലാശാലയിലെ കുട്ടികളുടെ ഒപ്പം നില്‍ക്കാം അവരുടെ ഒപ്പം നിന്ന് ശബ്ദമുയര്‍ത്തികൊണ്ടിരിയ്ക്കുക; റിമ കല്ലിങ്കല്‍

പൗരത്വ നിയഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്തതിന് പിന്നാലെ നടി…

നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഥ നടത്തിയ താരങ്ങൾക്കെതിരെ സന്ദീപ് ജി.വാര്യര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമ പ്രവർത്തകരെ വിമര്‍ശിച്ച്‌ യുവമോര്‍ച്ച്‌ സെക്രട്ടറി സന്ദീപ് ജി.വാര്യര്‍…