നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചന; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ് !!
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ…
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ…
വസ്ത്രത്തിന്റെ പേരില്‍ ദുരനുഭവം നേരിട്ടതായി നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി സ്‌കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സപ്പിലിന്റെ ഭാഗത്ത് നിന്നാണ്…
മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.…
പീഡന ആരോപണത്തില്‍ കുടുങ്ങിയവർക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്. ശ്രീകാന്ത് വെട്ടിയാര്‍, അഡ്വക്കേറ്റ്.ജഹാംഗീര്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് സോഷ്യല്‍…
ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. നടന്‍ ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും…
നടിയെ ആക്രമിച്ച കേസ് നിര്‍ണായക വിഴിത്തിരിവിലൂടെ കടന്ന് പോകുമ്പോള്‍ ആക്രമിക്കപ്പെട്ട നടി തന്നെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ നിരവധി…
യൂത്തന്മാരുടെ ഇടയിൽ സ്ഥിര സംസാരമായിരുന്ന ശ്രീകാന്ത് വെട്ടിയാർക്കെതിരെ ഗുരുതരമായ മീ ടൂ ആരോപണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. Women Against…
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്.…
കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ യുവാവ് നടത്തിയ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോഴിക്കോട് വെച്ചായിരുന്നു സംഭവം.…
ഒരു ചാനൽ പരിപാടിയില്‍ നടി മുക്ത മകളെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. അഞ്ചു വയസുകാരി കിയാരക്ക്…
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്. കലാമൂല്യമുള്ള പരമ്പരയില്ലാത്തതിനാൽ മികച്ച പരമ്പര എന്ന തലത്തിൽ ഒരു പരമ്പരയ്ക്കും അംഗീകാരം…
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രേവതി സമ്പത്ത് ഫേസ്ബുക്കിലൂടെ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും…