നടി രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല; വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…