repsonds

8 ജില്ലകളിലായി എൺപതിയിടങ്ങളിൽ ഉരുൾപൊട്ടൽ; ഇതുവരെ 42 മരണം; 11 പേർ വയനാട്ടിൽ നിന്ന്; കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ദുരിതപെയ്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 11 പേര്‍ വയനാട്ടിൽ…