എന്തിനാണ് സിനിമാ കോൺക്ലേവ്, വെറുതെ പൊതുജനത്തിന്റെ പണവും സമയവും കളയരുത്; നടി രഞ്ജിനി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട്പുറത്ത് എത്തിയത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ…