സംഗീതസംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി, സഹോദരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടി രമ്യ നമ്പീശന്‍
മലയാളികള്‍ക്ക് രമ്യ നമ്പീശന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന്…