നീ ഒരുപാട് ദൂരം താണ്ടി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നു. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു. ഇതില്‍ തനിക്ക് അഭിമാനമുണ്ട്; ഐശ്വര്യ റായിയെ പുകഴ്ത്തി രേഖയുടെ കത്ത്
നിരവധി ആരാധകരുള്ള ഇന്ത്യന്‍ സിനിമയിലെ അനശ്വര നായികയാണ് രേഖ. ഒരു കാലത്തെ താരറാണിയായിരുന്ന രേഖയ്ക്ക് ഇന്നും ബഹുമാന്യ സ്ഥാനം സിനിമാ…