realistic movies

“മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്. റിയലിസ്റ്റിക് എന്ന് പറയുന്ന ചിത്രങ്ങളൊക്കെ വെറും തട്ടിപ്പാണ് ” – ലാൽ ജോസ്

റിയലിസ്റ്റിക് ചിത്രങ്ങൾക്കെതിരെ സംവിധായകൻ ലാൽ ജോസ് രംഗത്ത് . അത്തരം ചിത്രങ്ങൾ വെറും തട്ടിപ്പാണെന്നു പറയുകയാണ് ലാൽ ജോസ് .…