ഫലാറ്റ് വില്‍ക്കേണ്ട, 12 ലക്ഷം രൂപയുടെ കടബാധ്യത അടച്ച് തീര്‍ത്തു, രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയ്ക്ക് താങ്ങായി സിനിമാ സംഗീത ലോകം
12 ലക്ഷം രൂപയുടെ ബാധ്യതയില്‍ അകപ്പെട്ട് ആകെയുള്ള കിടപ്പാടം വില്‍ക്കൊനൊരുങ്ങിയ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയുടെ വാര്‍ത്ത കുറച്ച്…
2 years ago