അനിമലിന്റെ രണ്ടാം ഭാഗത്തിന്റെ രണ്ട് സീനുകള്‍ ഇപ്പോഴേ പൂര്‍ത്തിയായി; ആദ്യ ഭാഗത്തേക്കാള്‍ ഡാര്‍ക്കര്‍ ആകും ‘അനിമല്‍ പാര്‍ക്ക്’; രണ്‍ബീര്‍ കപൂര്‍
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു അനിമല്‍. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം നെറ്റ്ഫഌകിസിലും നിരവധി കാഴ്ചക്കാരെയാണ് നേടയത്. മൂന്ന് ദിവസം…