മയക്കുമരുന്ന് കേസ്; ലാപ്ടോപുമായി റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി
മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ്…