പൊങ്കാലയും തെറിവിളിയും ഉറപ്പാണ്; ജാതിവാല്‍ ഉള്ളത് കൊണ്ട് ചില അവസരങ്ങളില്‍ വളരെയേറെ ശ്രദ്ധ വേണമെന്ന് രമേഷ് പിഷാരടി
നടനായും അവതാകരനായും മിമിക്രി താരമായു പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് രമേഷ് പിഷാരടി. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് താരം.…