ഇത് വലിയ ത്യാഗമൊന്നും അല്ല…. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്, എനിക്കിതൊരു സന്തോഷമാണ്! ചിത്രങ്ങൾ ഞെട്ടിച്ചു
രമേഷ് പിഷാരടി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പിഷാരടിയുടെ കഷ്ടപ്പാടിന്റെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്.…