ഇടവേളയെടുത്ത് വിദേശത്തേക്ക് പോയി, ഭർത്താവുമായി വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്ക് വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും; രംഭ
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല.…