ramb walk

മാധ്യമങ്ങളിൽ ശ്രീ റെഡ്ഡി വീണ്ടും; റാമ്പ് വാക്കിൽ തിളങ്ങി താരം!

തെലുങ്ക് ചലച്ചിത്രമേഖലയിലെ ലൈംഗികചൂഷണത്തിനും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെയാണ് ശ്രി റെഡ്ഡി പ്രശസ്തയായത്. ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ലൈംഗികബന്ധത്തിനു തയ്യാറാകണമെന്നാവശ്യപ്പെടുന്ന…