താടിയെല്ലാം വളര്‍ത്തി ഒരു ഹിമാലയന്‍ ബാബയെപ്പോലെ ആയി; മോഡിയോട് ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ എന്ന് രാം ഗോപാല്‍ വര്‍മ
രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് നേരെ രൂക്ഷ…