തുടക്കത്തിൽ മോഹൻലാലിന്റെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ല, പക്ഷേ എനിക്ക് തെറ്റി പറ്റിയതായിരുന്നു; രാം ഗോപാൽ വർമ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി…