മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും രാംചരണും
വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ നടുക്കത്തിൽ നിന്നും കേരളക്കര ഇതുവരെ മുക്തമായിട്ടില്ല. തകർന്നടിഞ്ഞ വയനാടിനായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. മലയാള താരങ്ങളും…