RAJEESHA VIJAYAN

വിനായകന്‍ ചേട്ടന്‍ യുണീക് ആയിട്ടുള്ള ഒരാളാണ് അവാര്‍ഡ് കിട്ടിയപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ നിറമായിരുന്നില്ല: രജിഷ വിജയന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയായ താര സുന്ദരിയാണ് രജിഷ വിജയൻ. നടൻ വിനായകനെ കുറിച്ച് രജിഷ വിജയൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു…