നീയിങ്ങനെ എല്ലായിടത്തും എന്നെ പിന്തുടരേണ്ട, നീ പോയി നിന്റെ പണി നോക്ക്; ആരാധകനോട് രജനികാന്ത്
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. ഇപ്പോഴിതാ തന്നെ ഭ്രാന്തമായി ആരാധിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടന്‍. തലൈവരെ കണ്ട ആരാധകന്‍…