‘ആര്‍ആര്‍ആര്‍’ രണ്ട് പ്രാവശ്യം കണ്ടുവെന്ന് ജെയിംസ് കാമറൂണ്‍; സന്തോഷം പങ്കുവെച്ച് എസ്എസ് രാജമൗലി
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ആര്‍ആര്‍ആര്‍' ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ്. നിരവധി പേരാണ് ആശംസകളറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ…