ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടി, സത്യത്തോടൊപ്പം നില്‍ക്കണമെന്ന നിലപാടിലേയ്ക്ക് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചിലര്‍ എത്തിയിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വര്‍
സുപ്രീംകോടതിയില്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് സാങ്കേതികമായി തിരിച്ചടിയാണ് എന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. കോടതിയില്‍ നിന്ന്…