radhikathilak

മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കി ദേവികയും അരവിന്ദും മണ്ഡപത്തിന് ചുറ്റും വലം വെച്ചു!! അമ്മയുടെ സ്ഥാനത്ത് കൈ പിടിച്ച് സുജാത മോഹൻ; വിവാഹവേദിയിൽ ചങ്ക് പിടയുന്ന നൊമ്പരകാഴ്ച്ച

ദിവസങ്ങൾക്ക് മുൻപായിരുന്നു രാധിക തിലകിന്റെ ഏക മകൾ ദേവികയുടെ വിവാഹം. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ…