സംവിധായകൻ പ്രിയാനന്ദനനെ ആക്രമിച്ച് ചാണകവെള്ളമൊഴിച്ച് ആർ എസ് എസ് പ്രവർത്തകർ !
സംവിധായകൻ പ്രിയാനന്ദനന് നേരെ സംഘപരിവാർ ആക്രമണം. ചാണക വെള്ളമൊഴിച്ച് മര്‍ദിക്കുകയായിരുന്നു. തൃശ്ശൂരിലെ വല്ലച്ചിറയിലെ വീടിനു മുന്നിൽ വച്ചാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.…
6 years ago