psychological thriller

പ്രാണയിലെ പ്രകടനത്തിൽ നിത്യ മേനോൻ എന്ന അഭിനേത്രിക്ക് അഭിമാനിക്കാം .. 1.45 മണിക്കൂർ മാത്രം ഉള്ള ഫാന്റസി/ഹൊറർ/ സൈക്കോളജിക്കൽ സിനിമ.

മികച്ച ഫ്രെയിമുകളും ഭയവും മാനസിക സഞ്ചാരങ്ങളുമൊക്കെ ഇടകലർന്നു ഒരു വേറിട്ട ദൃശ്യ -ശ്രവ്യ അനുഭവമാണ് പ്രാണ പ്രേക്ഷകർക്ക് സമ്മാനിച്ചത്. വി…