എന്റെ 23 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് അത് കാണുന്നത്, ഞാന്‍ ആദ്യം നാണിച്ചുപോയിരുന്നു എന്നാല്‍ നിങ്ങള്‍ എപ്പോഴും നല്ലതാണ്, ഇതൊന്നും പ്രശ്നമില്ല എന്നൊക്കെയാണ് അവര്‍ എന്നോട് പറഞ്ഞത്; പ്രിയങ്ക ചോപ്ര
സ്റ്റൈല്ലിൻ്റെ കാര്യത്തിൽ ഒരുപിടി മുന്നിലാണ് എന്നും പ്രിയങ്ക ചോപ്ര എന്ന നടി. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് പ്രിയങ്ക.…
2 years ago