ഒരിക്കല്‍ ഒരു പയ്യന്‍ രാത്രി എന്റെ ബാല്‍ക്കണിയിലേക്ക് കയറിവന്നു; അച്ഛന്‍ അത് അറിഞ്ഞ് ചെയ്തത്!; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
ബോളിവുഡിലെ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ നായികയും ഗ്ലോബല്‍ ഐക്കണുമാണ്…