‘ഡോ. 56′ ൽ സിബിഐ ഓഫീസറാകാൻ പ്രിയാമണി!
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യ മാറിയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് പ്രിയാമണി.ഒരുപാട് സിനിമകളൊന്നും മലയാളത്തിന് സമ്മാനിച്ചിട്ടില്ലങ്കിലും ചെയ്തിട്ടുള്ളവയൊക്കെ മലയാളികൾ ഏറ്റെടുത്തിരുന്നു.ഇപ്പോളിതാ പ്രിയാമണിയുടെ…