ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കി വേർപിരിഞ്ഞു;മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഈ തീരുമാനത്തെ പിന്തുണച്ചു!
ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങളിലൊന്നായിരുന്നു പ്രിയദർശന്റെയും ലിസിയുടെയും.24 വര്‍ഷത്തിന് ശേഷം 2014 ഡിസംബര്‍ 1നാണ് ഇരുവരും വേർപിരിഞ്ഞത്ഒരുമിച്ച് കഴിയാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായിരുന്നു…