ഇതാണ് ഞങ്ങളുടെ ബന്ധത്തിന്റെ താക്കോല്‍, മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്; ആദ്യ ഭാര്യയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ വൈറലായി പ്രിയാമണിയുടെ വാക്കുകള്‍
നിരവധി ആരാധകരുള്ള താരമാണ് പ്രിയാമണി. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ പ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍…