എന്റെ രാജകുമാരിയെയും റാണിയെയും കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ; പൃഥ്വിരാജ്
ആടുജീവിത’ത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പൃഥ്വിരാജ് നാട്ടിലേക്ക് തിരിയിച്ചെത്തുകയാണ്. അതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അലംകൃതയും. ‘എന്റെ അച്ഛന്‍…