മംമ്തക്കൊപ്പം സ്‌കൂട്ടര്‍ യാത്രയുമായി പൃഥ്വിരാജ്; ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു
ഭ്രമം’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു . പൃഥ്വിരാജിന്റെ ഫാന്‍സ് പേജുകളിലാണ് ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ്…