പൃഥ്വിരാജിനും സുപ്രിയയ്ക്കും ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇപ്പോഴിതാ ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും…