അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ
പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. നടൻ പിറന്നാളാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള…