ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനോട് ഒന്നും ചോദിച്ചില്ല, വിനായകനോട് എന്തും ആവാം..കാരണം അവന്‍ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ്! വെളുത്തവനാണ്.. നായരാണ്..സൂപ്പര്‍സ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്; ഹരീഷ് പേരടി
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോള്‍ അയാളെ…