‘കടുവ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകും…!; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കടുവ' എന്ന ചിത്രം തിയേറ്ററില്‍ റിലീസായിരിക്കുകയാണ്. പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ…