തനിക്കൊപ്പം കളിക്കുന്നതിനും സ്നേഹിക്കുന്നതിനും എന്റെ ഡാഡ ആയതിനും നന്ദി, ഏറ്റവും മനോഹരമായൊരു പിറന്നാൾ തനിക്ക് തന്നതിന് നന്ദി; അല്ലി കുറിച്ച കത്ത് കണ്ടോ? കത്ത് പങ്കുവെച്ച് സുപ്രിയ..ഭാഗ്യം ചെയ്ത മാതാപിതാക്കളെന്ന് കമന്റ്
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലി എന്ന് വിളിയ്ക്കുന്ന അലംകൃതയ്ക്ക് ആരാധകർ ഏറെയാണ്. വളരെ അപൂർവ്വമായി മാത്രമേ മകളുട ഈചിത്രങ്ങൾ ഇരുവരും…